എല്ലാം ഒരു കുടക്കീഴിൽ

ഒരു വീട് വയ്ക്കുമ്പോൾ അതിന്റെ ഇന്റീരിയർ ഒരുക്കുവാൻ ആവശ്യമായതെല്ലാം ഒരൊറ്റ ഷോപ്പിൽ ലഭ്യമായാൽ എല്ലാവർക്കും ഉപകാരപ്രദമാകും.കസ്‌റ്റമേഴ്സിന്റെ സംതൃപ്തിയാണ് ഒരു ഷോറൂമിൻറെ വിജയം.

ലിവിങ് ഏരിയ

ഉപഭോക്താക്കളുടെ മനസറിഞ്ഞ് തെരഞ്ഞെടുപ്പിന്റെ,കാഴ്ച്ചയുടെ മനുഷ്യ മന:ശാസ്ത്രം മനസിലാക്കിയാണ് വുഡ്മാക്സിൻറെ ഈ ഷോറും ഒരുക്കിയിട്ടുളളത്.

ഡൈനിങ് ഏരിയ

ഫർണിച്ചർ,ഫർണിഷിങ് ,മോഡുലാർ കിച്ചൻ എന്നിവയുടെയെല്ലാം വലിയ ശേഖരം തന്നെ ഇവിടെ ഒരുക്കിയിട്ടുണ്ട് . ലിവിങ്,ഡൈനിങ് ബെഡ്റൂമുകൾ ,കിച്ചൻ , ഓഫീസ് ഏരിയ എന്നിങ്ങനെ ഓരോ വിഭാഗമായി ഷോറൂമിന്റെ അകത്തളം ചിട്ടപ്പെടുത്തിയിരിക്കുന്നു.

കിച്ചൻ

ബെഡ്റൂം

ഓരോ ഏരിയയും ഫോക്കസ് ചെയ്യും വിധമുളള ലൈറ്റിങ്ങും അതിനനുസരിച്ചുളള കളർ ടോണുകളും തെരഞ്ഞെടുത്തിരിക്കുന്നു.ഇന്റീരിയർ ഡിസൈനിങ് മേഖലയിലെ മുൻ നിര സ്ഥാപനങ്ങളിൽ ഒന്നാണ് കാഞ്ഞങ്ങാട് ആസ്ഥാനമായി പ്രവർ ത്തിക്കുന്ന വുഡ്മാക്സ് ഇന്റീരിയേഴ്സ്.ഇവരുടെ മംഗലാപുരം (മാംഗ്ലൂർ)ഷോറൂം ആണിത്.

Contact Details

Woodmax
Mangalore/Karnadaka
&
Kanhengad, Kasargod
MOB:9400348282
info@woodmax.in

Back To Top