Category: Sustainable

ജൈവ സമ്പത്ത്‌ സംരക്ഷിക്കുക

നമ്മുടെ നിലനില്പിനടിസ്ഥാനം ജൈവസമ്പത്താണ് അവയെ സംരക്ഷിക്കുക     Biodiversity is the basis of our survival and we protect them (BMC) എല്ലാ ജീവജാലങ്ങളുടെയും  അതിജീവനം  പരസ്പരബന്ധിതമാണ്,  എല്ലാ ജീവജാലങ്ങളെയും സംരക്ഷിക്കണം. അതിജീവനത്തിനായി പലപ്പോഴും മാതൃ പ്രകൃതിയെ മനുഷ്യൻ നശിപ്പിക്കുന്നു. നമ്മുടെ നിലനിൽപ്പിനുവേണ്ടി നമ്മുടെ പ്രകൃതിയെ സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. 90 കളുടെ തുടക്കത്തിൽ ലോകം ഇതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞു.ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതിയും വികസനവും (The United Nations Conference on Environment and Development (UNCED)ഇതിനെ  […]

പരിസ്ഥിക്ക് ഇണങ്ങിയ മെറ്റീരിയൽ

ഗ്ലോബല്‍ വാമിങ്ങിനു പ്രധാന കാരണം കാര്‍ബണ്‍,മീഥേല്‍ ഗ്യാസ് ആണ് എന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.നിര്‍മ്മാണത്തിലും ഉപയോഗത്തിലും കാര്‍ബണ്‍ പുറത്തു വിടാത്ത രണ്ടു നിര്‍മ്മാണ സാമഗ്രികളാണ് മുള,കാറ്റാടിക്കഴ എന്നിവ. ഇവയുടെ ഉല്പാദനവും ഇവ ഉപയോഗിച്ചുള്ള നിര്‍മാണവും പ്രോത്സാഹിപ്പിക്കേണ്ടിയിരിക്കുന്നു. ഇവ തീര്‍ന്നാല്‍ വീണ്ടും ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുന്നവയാണ. മുള വെട്ടിയാല്‍ രണ്ടാമതും ഉണ്ടായിവരും. ട്രീറ്റ് ചെയ്യാത്ത മുള 15 വര്‍ഷവും ട്രീറ്റ് ചെയ്ത മുള അതില്‍ കൂടുതല്‍ കാലവും നിലനില്‍ക്കും. ട്രീറ്റ് ചെയ്താല്‍ മുള കുത്തി പോകുന്നത് ഒഴിവാക്കാം. ബൊറക്‌സ്, ബോറിക്കാസിഡ് എന്നിവയാണ് […]

Back To Top