Month: April 2023

എല്ലാം ഒരു കുടക്കീഴിൽ

ഒരു വീട് വയ്ക്കുമ്പോൾ അതിന്റെ ഇന്റീരിയർ ഒരുക്കുവാൻ ആവശ്യമായതെല്ലാം ഒരൊറ്റ ഷോപ്പിൽ ലഭ്യമായാൽ എല്ലാവർക്കും ഉപകാരപ്രദമാകും.കസ്‌റ്റമേഴ്സിന്റെ സംതൃപ്തിയാണ് ഒരു ഷോറൂമിൻറെ വിജയം. ലിവിങ് ഏരിയ ഉപഭോക്താക്കളുടെ മനസറിഞ്ഞ് തെരഞ്ഞെടുപ്പിന്റെ,കാഴ്ച്ചയുടെ മനുഷ്യ മന:ശാസ്ത്രം മനസിലാക്കിയാണ് വുഡ്മാക്സിൻറെ ഈ ഷോറും ഒരുക്കിയിട്ടുളളത്. ഡൈനിങ് ഏരിയ ഫർണിച്ചർ,ഫർണിഷിങ് ,മോഡുലാർ കിച്ചൻ എന്നിവയുടെയെല്ലാം വലിയ ശേഖരം തന്നെ ഇവിടെ ഒരുക്കിയിട്ടുണ്ട് . ലിവിങ്,ഡൈനിങ് ബെഡ്റൂമുകൾ ,കിച്ചൻ , ഓഫീസ് ഏരിയ എന്നിങ്ങനെ ഓരോ വിഭാഗമായി ഷോറൂമിന്റെ അകത്തളം ചിട്ടപ്പെടുത്തിയിരിക്കുന്നു. കിച്ചൻ ബെഡ്റൂം ഓരോ […]

സ്വയം ഒരു മാതൃക

ടിപ്പിക്കൽ ടൈപ്പ് ഓഫീസുകളുടെ കാലം കഴിഞ്ഞിരിക്കുന്നു. കാലത്തിനു വന്ന മാറ്റം മെറ്റീരിയലുകളിലും, നിർമ്മാണ രീതികളിലും ഇന്നു കാണാം. പരീക്ഷണങ്ങളും നിരീക്ഷണങ്ങളും നടത്തി പുതിയവ കണ്ടെത്താനും അവ പ്രയോഗിച്ചു നോക്കുവാനും ശ്രമിക്കുന്നുണ്ട് ഇന്നത്തെ തലമുറ.  പുതുതലമുറ ഓഫീസുകൾ കൂടുതലും പ്രകൃതിയോട്, കാലാവസ്ഥയോട് ഇണങ്ങുന്നവയാണ്. ജനസാന്ദ്രതയേറിയതും, ഉയർന്ന സ്ഥല വിലയും, കുറഞ്ഞ സ്ഥലലഭ്യതയുമുള്ള വലിയ മെട്രോ സിറ്റികളിലെ ചെറിയ സ്പേസിലൊതുക്കുന്ന ലംബമായ നിർമ്മിതികൾക്ക് ഇന്ന് എവിടെയും സ്ഥാനമുണ്ട്. ‘തിങ്ക് വെർട്ടിക്കൽ’ എന്ന രീതിയിലേക്ക് മാറിയിരിക്കുന്നു കാര്യങ്ങൾ. തൃശ്ശൂർ നഗരത്തോട് ചേർന്നു […]

വാട്ടർ ടാങ്ക് വെറും നോക്കുകുത്തിയല്ല

യാത്രയ്ക്കിടെ നമേവരും പലപ്പോഴും കണ്ടിട്ടുള്ള കാഴ്ചകളിലൊന്നാണ് പാതയോരങ്ങളിൽ ചതുരാകൃതിയിലോ വൃത്താകൃതിയിലോ ഒരുക്കിയിട്ടുള്ള വലിയ കോൺക്രീറ്റ് ടവറിനു മുകളിലെ ഭീമൻ ജലസംഭരണി. ടവറാകട്ടെ കോളവും ബീമും ഒക്കെ പ്രദർശിപ്പിച്ച ഒരു കാഴ്ചവസ്തുവായി നിൽക്കുന്നുണ്ടാവും . ഈ ടവറിനെ ഒരിക്കലും മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിച്ച് കണ്ടതായി അറിവില്ല. എന്നാൽ ഇതാദ്യമായി വാട്ടർ ടാങ്കിനു കീഴിലെ ശൂന്യമായ സ്ഥലം വെറുതെ കളയാതെ മൂന്നു നിലകളുള്ള ഓഫീസാക്കി മാറ്റി കൊണ്ട് ഒരു പുതിയ തുടക്കം കുറിച്ചിരിക്കുകയാണ്പാലക്കാട് ജില്ലയിൽ ഒറ്റപ്പാലത്തുള്ള കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്കിൽ. […]

Back To Top