Category: Renovation

നാച്വറൽ ഫിനിഷ് നാച്വറൽ ഫീൽ

നാൽപതു വർഷത്തിന് മേൽ പഴക്കമുള്ള  ഇരുനില വീട്.മൂന്ന് മുറികൾ, ഫോയർ,ലിവിങ്,ഡൈനിങ്,കിച്ചൻ എന്നിവ താഴെ നിലയിലും,രണ്ടു മുറികൾ മുകളിലും.പഴയ മട്ടിലുള്ള വെളിച്ചം കുറഞ്ഞ ഇരുണ്ട സ്റ്റെയർകേസ്,ഓക്സൈഡ് ഫ്ളോറിങ്,ചെറിയ മുറികൾ, സർക്കുലേഷൻ ബുദ്ധിമുട്ടായ അകത്തളം.അങ്ങനെ ഇന്നിന്റെ ജീവിത ശൈലിക്ക് ഇണങ്ങാത്ത പലതും ഉണ്ടായിരുന്നു. ഇവയൊക്കെ മാറ്റിയെടുത്തു കാലത്തിനൊത്ത സൗകര്യങ്ങൾ കൊണ്ട് വരിക എന്ന ലക്ഷ്യത്തോടെയാണ് ആർക്കിടെക്റ്റ് ലിജാസ് തൻറെ വീടിൻറെ നവീകരണം ആരംഭിച്ചത് . ഇന്ന് റെനോവേഷനു  ശേഷം കാഴ്ച്ചയിലും അകത്തള സജ്ജീകരണങ്ങളിലും സ്ഥലവിസ്തൃതിയിലും,വെളിച്ചത്തിന്റെ കാര്യത്തിലും എല്ലാം വീട് ആകെ […]

ടെറസ് കിടപ്പു മുറിയായപ്പോൾ

പത്ത് വർഷത്തിനുമേൽ പഴക്കമുളള ഒറ്റ നില വീട്.പുതുതായി ഒരു ബെഡ്റൂമിന്റെ കൂടി ആവശ്യം വന്നപ്പോൾ ടെറസിനെ ഒന്ന് പരിഷ്‌ക്കരിച്ചു ഒരു മുറിയാക്കി മാറ്റുകയായിരുന്നു ആർക്കിടെക്ററ് രാഹുൽ ചെയ്തത്‌ . സ്വന്തം വീടായിരുന്നതുകൊണ്ട് ഡിസൈനിങ് സ്വതന്ത്രൃം ഉണ്ടായിരുന്നു.വീനർ ബർഗർ പോറോതേം ബ്രിക്കുകൾ ഉപയോഗിച്ച് ചുമരുകൾ തീർത്തു.നേരത്തെയുണ്ടായിരുന്ന ഷീറ്റ് റൂഫിനടിയിൽ ജിപ്സം സീലിങ് ചെയ്തു.പെയ്ന്റ് ചെയ്ത് എടുത്ത അലുമിനിയം വിന്ഡോകൾ നല്കി പുറത്തെ പച്ചപ്പിന്റെ കാഴ്ചകളെ ഫ്രയ്മിനുളളിലാക്കി അകത്ത് എത്തിച്ചിരിക്കുന്നു.ഇത് ബേ വിന്ഡോ ആകയാൽ ഇരിപ്പിട സൗകര്യവുമുണ്ട്. ഫ്ളോറിങ്ങിന് സിമന്റ് […]

Back To Top